തിരുവനന്തപുരം: നെല്ലിക്കാട് മദര്‍ തെരേസ കോളേജിലെ രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി നയനമഹേഷിന്റെ കന്നി കവിതാ സമാഹാരമായ 'കുപ്പിവള' ശ്രദ്ധേയമായി. കഴിഞ്ഞദിവസം പ്രകാശനം ചെയ്ത പുസ്തകത്തിന്റെ ഒരു കോപ്പി കോളേജിലെത്തി പ്രിന്‍സിപ്പല്‍ ഡോ.ചെറിയാന്‍ ജോണിന് കൈമാറി. പ്രിന്‍സിപ്പല്‍ നയനയെ അഭിനന്ദിക്കുകയും…
Continue Reading