ജനനം 1965 ഡിസംബര്‍ 2ന്. ശരിയായ പേര് പി.സുഭാഷ് കുമാര്‍ വര്‍മ്മ. അച്ഛന്‍ പി.എന്‍.പ്രഭാകരന്‍ തമ്പാന്‍. അമ്മ വി.കെ.ഭാനുമതി. സഹധര്‍മ്മിണി: ആര്‍.ചിത്രാ വര്‍മ്മ. മകന്‍: പ്രണോയ് എസ്. വര്‍മ്മ. സ്വദേശം തൃശൂര്‍ ജില്ലയിലെ പഴയന്നൂര്‍. തിരുവനന്തപുരം എസ്.എം.വി. ഹൈസ്‌കൂള്‍, ഗവണ്മെന്റ് ആര്‍ട്‌സ്…
Continue Reading