Archives for December, 2024
കെ.എല്‍.എഫ് 2025 അതിഥി രാഷ്ട്രമായി ഫ്രാന്‍സ്, ജനുവരി 23 മുതല്‍ 26 വരെ കോഴിക്കോട് ബീച്ചില്‍
കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (കെഎല്‍എഫ്) എട്ടാം പതിപ്പിന്റെ അതിഥി രാഷ്ട്രം ഫ്രാന്‍സാണ്. നിരവധി പ്രമുഖ സാഹിത്യ പ്രതിഭകളുടെ രചനകളിലൂടെ ആഗോള സാഹിത്യത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കിയ രാജ്യമാണിത്. കെ.എല്‍.എഫിന്റെ പതിപ്പ് 2025 ജനുവരി 23…
പങ്കെടുക്കുന്നവര്‍: വെങ്കി രാമകൃഷ്ണന്‍ മുതല്‍ സെയ്‌നാ അബിരാച്ചേദ് വരെ
കോഴിക്കോട്: ജനുവരി 23 മുതല്‍ 26 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എട്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നവരുടെ നിര നീണ്ടതാണ്. നൊബേല്‍ സമ്മാന ജേതാക്കള്‍, ഓസ്‌കര്‍ ജേതാക്കള്‍, ബുക്കര്‍ പ്രൈസ് ജേതാക്കള്‍, കലാകാരന്മാര്‍, നാടകകാരന്മാര്‍ തുടങ്ങിയവര്‍ അണിനിരക്കും. ലോകത്തെ എട്ടു…
വാക്കുകളുടെയും ആശയങ്ങളുടെയും ആഗോള ആഘോഷം, രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
തിരുവനന്തപുരം: ജനുവരിയിലെ നാല് ചലനാത്മക ദിവസങ്ങളിലായി അഞ്ചുലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ പരിപാടിയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെഎല്‍എഫ്). രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. 2016-ല്‍ സ്ഥാപിതമായ കെഎല്‍എഫ്, ഡിസി കിഴക്കേമുറി ഫൗണ്ടേഷനും ഡിസി ബുക്സും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. യുനെസ്‌കോയുടെ…
നിയമസഭ മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവം ജനുവരി 7 മുതല്‍ 13 വരെ
സമന്വയമാണ് നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം. സമൂഹത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായി നൂതന ആശയങ്ങള്‍ ചര്‍ച്ച ചെയ്യുകയും പങ്കിടുകയും ചെയ്യുന്നു. നമ്മുടെ ആളുകള്‍ അറിവുള്ളവരല്ലെങ്കില്‍ മെച്ചപ്പെട്ട ലോകം സൃഷ്ടിക്കാനുള്ള നമ്മുടെ ശ്രമം വ്യര്‍ത്ഥമായിരിക്കും. വായന നമ്മുടെ ചിന്തയെയും ധാരണയെയും പരിഷ്‌കരിക്കാന്‍ സഹായിക്കുന്നു. യുവമനസ്സുകളില്‍…
ഇതിഹാസ സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ അന്തരിച്ചു
കോഴിക്കോട്: മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ അന്തരിച്ചു. ക്രിസ്മസ് രാവില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അവസാന നിമിഷത്തില്‍ ഭാര്യയും മക്കളും അടുത്ത സുഹൃത്തുക്കളും സമീപത്തുണ്ടായിരുന്നു. ശവസംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് കോഴിക്കോട് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍…
പുസ്തകോത്സവം ജനാധിപത്യത്തിന്റെ ആഘോഷം: സ്പീക്കര്‍ എ.എന്‍.ഷംസീര്‍
തിരുവനന്തപുരം: പുതിയ അറിവുകള്‍ പഠിക്കാനും പങ്കിടാനും സമത്വത്തിന്റെയും സഖ്യത്തിന്റെയും ഇടം സൃഷ്ടിക്കാനും ഉതകുന്നതാകും കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ അഭിപ്രായപ്പെട്ടു. 2025 ജനുവരി 7 മുതല്‍ നിയമസഭാവളപ്പില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തെപ്പറ്റിയാണ് സ്പീക്കര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ലോകമെമ്പാടുമുള്ള പുരോഗമന…
കലാപ്രകടനങ്ങള്‍ക്കായി പ്രത്യേക വിദ്യാര്‍ഥി കോര്‍ണര്‍
തിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സ്റ്റുഡന്റ്‌റ്‌സ് കോര്‍ണര്‍ ഒരുക്കുന്നു. ഒരു പ്രത്യേക വേദി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസവുമായി വിനോദത്തെ സമന്വയിപ്പിക്കുന്ന ഈ വേദിയില്‍, വൈവിധ്യമാര്‍ന്ന വിഷയങ്ങളുടെ രസകരമായ അവതരണം നടക്കും. മാജിക് ഷോ, പപ്പറ്റ്…
ഒബാമയുടെ സിനിമാ പട്ടികയില്‍ പായല്‍ കപാഡിയയും
ന്യൂയോര്‍ക്ക്: മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ 2024ലെ മികച്ച സിനിമകളുടെ പട്ടികയില്‍ ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയയുടെ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' ഇടം നേടി. 2024 ല്‍, നിരവധി സിനിമകളും ചലച്ചിത്രനിര്‍മ്മാതാക്കളും ആഗോളവിപണിയില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യന്‍…
ബ്രസീലിയന്‍ ചിത്രമായ ‘മാലു’വിന് സുവര്‍ണ ചകോരം
തിരുവനന്തപുരം: ഇരുപത്തൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ബ്രസീലിയന്‍ ചിത്രമായ 'മാലു' നേടി. പെഡ്രോ ഫ്രയറിയാണ് സംവിധായകന്‍. നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പെഡ്രോ ഫ്രയറിയ്ക്ക് പുരസ്‌ക്കാരം സമ്മാനിച്ചു. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം…
ഫെമിനിച്ചി ഫാത്തിമയ്ക്ക് അഞ്ചു പുരസ്‌കാരങ്ങള്‍
ത്രം. പോളിങ്ങിലൂടെ തിരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ഫെമിനിച്ചി ഫാത്തിമയാണ്. പ്രത്യേക ജൂറി പരാമര്‍ശം: ഫാസില്‍ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ). മികച്ച അന്താരാഷ്ട്ര സിനിമയ്ക്കുളള ഫിപ്രസി പുരസ്‌കാരം, മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്‌കാരവും എന്നിവയാണ് ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചത്.…