Archives for October, 2025
ഇ.സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛന്‍’ വയലാര്‍ അവാര്‍ഡ് നേടി
പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ഒക്ടോബര്‍ 5-ന് തിരുവനന്തപുരത്ത് മസ്‌ക്കറ്റ് ഹോട്ടലില്‍ കൂടിയ ജഡ്ജിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. റ്റി.ഡി. രാമകൃഷ്ണന്‍, ഡോ.എന്‍.പി. ഹാഫീസ് മുഹമ്മദ്, പ്രിയ.എ.എസ് എന്നിവരായിരുന്നു ജൂറി. വയലാര്‍ രാമവര്‍മ്മ…
110 ദിവസം നീണ്ടുനില്‍ക്കുന്ന കൊച്ചി ബിനാലെയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു
ഒക്‌ടോബര്‍ 17ന് ലണ്ടനില്‍ പ്രഭാഷണപരമ്പരയ്ക്ക് തുടക്കം നിരവധി മാസത്തെ ആസൂത്രണത്തിന്റെയും പേപ്പര്‍ വര്‍ക്കുകളുടെയും ഫലമായി ലോകമെമ്പാടുമുള്ള വൈവിധ്യമാര്‍ന്ന, ആഴമേറിയ, വിമത ശബ്ദങ്ങളുടെ ഒരു കൂട്ടമാണ് ബിനാലെയില്‍ എത്തുന്നത്. 110 ദിവസം നീണ്ടുനില്‍ക്കുന്ന കെഎംബി പ്രദര്‍ശനങ്ങള്‍ക്കും പരിപാടികള്‍ക്കുമായി മട്ടാഞ്ചേരിയിലെ ബിനാലെ ടീം വേഗത്തില്‍…
ഗാന്ധിജിയുടെ ആത്മകഥ സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്ക് 100 വയസ്സ്
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' നൂറാം വയസ്സിലേക്ക് കടക്കന്നു. ഇംഗ്ലീഷിതര ഭാഷകളില്‍ വച്ച് ഗാന്ധിജിയുടെ ആത്മകഥ ഏറ്റവുമധികം വിറ്റഴിക്കുന്നത് മലയാളത്തിലാണ്. ഉത്തരേന്ത്യയിലെ ആറേഴു സംസ്ഥാനങ്ങളുടെ ഭാഷയായ ഹിന്ദി പോലും മലയാളത്തിനു പിന്നിലാണ്. 1925 നവംബറില്‍ ഗാന്ധിജിയുടെ തന്നെ…
