Archives for November, 2025
കെ.ജി.ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം
യര്‍മാനും, കെ ആര്‍ മീര, ഡോ. കെ എം അനില്‍ അംഗങ്ങളും, കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ.സി പി അബൂബക്കര്‍ മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. 5 ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 1947ല്‍…
നിയമസഭാ പുസ്തകോത്സവ സ്റ്റാളുകള്‍: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
തിരുവനന്തപുരം: കേരള നിയമസഭ 2026 ജനുവരി 7 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പില്‍ പങ്കെടുക്കുന്ന പ്രസാധകര്‍ക്കായുള്ള സ്റ്റാളുകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. എന്ന സൈറ്റ് സന്ദര്‍ശിച്ച് സ്റ്റാളുകള്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷനായുള്ള അവസാന തീയതി…
വി. സുബ്രഹ്മണ്യന്‍, കലാമണ്ഡലം പ്രഭാകരന്‍, എം.പി.എസ്. നമ്പൂതിരി കലാമണ്ഡലം ഫെലോഷിപ്പ്
കൊച്ചി: കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ 2024ലെ ഫെലോഷിപ്പ്, അവാര്‍ഡ്, എന്‍ഡോവ്‌മെന്റ് എന്നിവ പ്രഖ്യാപിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. ബി. അനന്തകൃഷ്ണന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇത് പ്രഖ്യാപിച്ചത്. കലാമണ്ഡലം വി. സുബ്രഹ്മണ്യന്‍ (കഥകളി സംഗീതം), കലാമണ്ഡലം പ്രഭാകരന്‍ (തുള്ളല്‍), കലാമണ്ഡലം എം.പി.എസ്.…
