പരിഷ്കാരവിജയ
പരിഷ്കാരവിജയ(നോവല്‍)
വാര്യത്ത് ചോറി പീറ്റര്‍
വാര്യത്ത് ചോറി പീറ്റര്‍ രചിച്ച മലയാള നോവലാണ് പരിഷ്കാരവിജയം…ഒരു പുതിയമാതിരി കഥ. 145 പേജുള്ള ഈ പുസ്തകം, മലയാളത്തിലെ പ്രഥമ െ്രെകസ്തവ പരിഷ്കരണ നോവലാണ്. 1824ല്‍ കോട്ടയം സി.എം.എസ് പ്രസ്സിലാണ് ഈ ഗ്രന്ഥം അച്ചടിച്ചത്. കൊച്ചിതീരത്തെ ലത്തീന്‍ കത്തോലിക്ക സമുദായം പിന്തുടര്ന്നിരുന്ന ആചാരാനുഷ്ഠാനങ്ങളാണ് നോവലിന്റെ കേന്ദ്ര പ്രമേയം. വധുവിന്റെ വീട്ടുകാര്‍ക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന ആഡംബര വിവാഹങ്ങളെ നോവലില്‍ വിമര്‍ശിക്കുന്നുണ്ട്.
Leave a Reply