സ്വാതി പുരസ്കാരം
സ്വാതി പുരസ്കാരം
സംഗീതത്തിന് നല്കുന്ന സമഗ്ര സംഭാവനകളെ അടിസ്ഥാനപ്പെടുത്തി കേരള സര്‍ക്കാര്‍ നല്കുന്ന അവാര്‍ഡാണ് സ്വാതി പുരസ്ക്കാരം. 1997ല്‍ നല്കിയ ആദ്യത്തെ സ്വാതി പുരസ്കാരം നേടിയത് ശാസ്ത്രീയ സംഗീതവിദഗ്ദ്ധനായ ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍ ആണ്.
സ്വാതി പുരസ്കാരം നേടിയവര്‍
എസ്സ്. പട്ടമ്മാള്‍
പാലക്കാട് കെ. വി. നാരായണസ്വാമി
പ്രൊഫ. ടി. എന്‍. കൃഷ്ണന്
പണ്ഡിറ്റ് ഭീംസെന്‍ ജോഷി (ഹിന്ദുസ്ഥാനി സംഗീതജ്ഞന്)
യേശുദാസ്
വി. ദക്ഷിണാമൂര്‍ത്തി
Leave a Reply