(നോവല്‍)
ഖാലിദ്

ഖാലിദ് എഴുതിയ നോവലാണ് ഒരേ ദേശക്കാരായ ഞങ്ങള്‍. ഈ കൃതിക്ക് 1988ലെ നോവല്‍ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.