ശിശുപാല വധം
(മഹാകാവ്യം)
മാഘന്
സംസ്കൃതത്തിലെ പഞ്ചമഹാകാവ്യങ്ങളില്‍ പ്രമുഖമായ ശിശുപാല വധത്തിന്റെ മലയാള പരിഭാഷ. ‘മാഘം’ എന്ന് പ്രശസ്തിയാര്‍ജിച്ച സംസ്കൃതകാവ്യത്തിന് സമ്പൂര്‍ണമായ വ്യാഖ്യാനവും മലയാളത്തില്‍ ആദ്യമായി ഈ കൃതിയിലാണുള്ളത്. രസജ്ഞ, ഭാഷാ വ്യാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത് ഒറവങ്കര നാരായണന് നമ്പൂതിരിയാണ്. അവതാരിക: കെ.വി വാസുദേവന്‍ നമ്പൂതിരി.
Leave a Reply