ഉദ്യാനവിരുന്ന് അഥവാ ഒരു ധീവരന്റെ ആവലാതി
(കവിത)
പണ്ഡിറ്റ് കെ.പി.കറുപ്പന്
കൊടുങ്ങല്ലൂര്‍ ധര്‍മ്മകാഹളം പ്രസ് 1931.
1926ല്‍ കൊച്ചിരാജാവ് ഘോഷല്പ്രഭുവിന് നല്കിയ ഉദ്യാനവിരുന്നില്‍ മറ്റു നിയമസഭാംഗങ്ങളെയെല്ലാം ക്ഷണിച്ചപ്പോള്‍ തന്നെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് എഴുതിയ ഹൃദയസ്പര്‍ശിയായ കാവ്യം. കെ.ആര്.ഗോവിന്ദന്റെ അവതാരിക.
Leave a Reply