(ഉപന്യാസങ്ങള്‍)
ടി.കെ.കൃഷ്ണമേനോന്‍
തിരുവനന്തപുരം വി.വി.ബുക്ക് ഡിപ്പോ രണ്ടാംപതിപ്പ് 1949
അമ്പത്തൊന്ന് ലേഖനങ്ങളുടെ സമാഹാരം. 1924ല്‍ ആദ്യപതിപ്പ് ഇറങ്ങി. ശബ്ദാധ്യയനം, ആധുനികഭാഷാ നാടകങ്ങള്‍, കപ്പലും കടല്‍വഴി യാത്രയും, പുരോഗമനസാഹിത്യം, രവിവര്‍മകോയിത്തമ്പുരാന്‍, പ്രാചീനാര്യാവര്‍ത്തത്തിലെ ചില വിശ്വവിദ്യാലയങ്ങള്‍, ചട്ടമ്പിസ്വാമി, പത്രപ്രവര്‍ത്തനത്തെപ്പറ്റി, സാങ്കേതികശബ്ദങ്ങള്‍ തുടങ്ങിയ ഉപന്യാസങ്ങള്‍. ഉള്ളൂരിന്റെ അവതാരിക.