(ഉപന്യാസം)
ജോസഫ് മുണ്ടശ്ശേരി
തൃശൂര്‍ മംഗളോദയം 1955
എട്ട് ഉപന്യാസങ്ങള്‍. ഉള്ളറ കത്തിയ എടുപ്പുകള്‍, കലാകാരന്മാര്‍, നിലപില്പിനുവേണ്ടി, അമേരിക്കന്‍ വീക്ഷണഗതി, സാഹിത്യത്തിലെ സ്ത്രീ, വായനക്കാര്‍ എഴുത്തുകാരാകട്ടെ, കഥകളിയെ ഓപ്പറയാക്കിക്കൂടേ? , സാഹിത്യഭാഷയുടെ മുഴക്കോല്‍, അപൗരുഷേയത്തിന്റെ കളികള്‍ തുടങ്ങിയ ലേഖനങ്ങള്‍.