സ്വതന്ത്രചിന്ത
(ഉപന്യാസം)
കെ.എസ്.മണി
തൃശൂര്‍ ഗുരുവിലാസം 1947
ഒ.കെ.സുബ്രഹ്മണ്യന്‍ എന്ന പേരിലറിയപ്പെടുന്ന കെ.എസ്.മണ എഴുതിയ പ്രബന്ധങ്ങളുടെ സമാഹാരം. വര്‍ഗശുദ്ധീകരണം, നമ്മുടെ ചില സന്മാര്‍ഗ നിയമങ്ങള്‍, ലൈംഗികവിദ്യാഭ്യാസം, സന്താനനിയന്ത്രണം, വ്യഭിചാരം, താലി, പ്രണയം, ദാമ്പത്യം-അതിന്റെ ഇരുണ്ടവശം, മതവിശ്വാസത്തിന്റെ വളര്‍ച്ച തുടങ്ങിയ ഉപന്യാസങ്ങള്‍.
Leave a Reply