(ഉപന്യാസം)
കെ.രാഘവന്‍ പിള്ള
സാ.പ്ര.സ.സംഘം 1968
ഭാഷാ സാഹിത്യങ്ങള്‍ അവലംബിക്കുന്നതോ അവലംബിക്കേണ്ടതോ ആയ ഭാവത്തെ പ്രകാശിപ്പിക്കുന്ന ആറുലേഖനങ്ങള്‍. മലയാളപ്പിറവി, കവിതയിലെ ഭാഷ, നിരൂപണസാഹിത്യത്തിന്റെ പുരോഗതി, ലീലാതിലകത്തിന്റെ കര്‍ത്താവ്, നമ്മുടെ ചില ശൈലീധനന്മാര്‍ )സി.വി, തകഴി, ഈശ്വരപിള്ള, കൈനിക്കര കുമാരപിള്ള, മുണ്ടശേരി, മാരാര്‍, പി.ദാമോദരന്‍ പിള്ള, ഗുപ്തന്‍ നായര്‍) തുടങ്ങിയവ. കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടിയ കൃതി.