ഉപന്യാസം)
പുത്തേഴത്ത് രാമന്‍മേനോന്‍
എസ്.ടി.റെഡ്യാര്‍ 1955
അറിവുള്ള അജ്ഞാനികള്‍, സ്ത്രീപുരുഷ മത്സരം, ജനപ്പെരുപ്പവും ഭക്ഷണ ക്ഷാമവും, മതവും രാഷ്ട്രവും, അറിവും അജ്ഞാനവും തുടങ്ങിയ 13 ലേഖനങ്ങള്‍.