ചിന്താസൗരഭം
(ഉപന്യാസങ്ങള്‍)
എം.സത്യപ്രകാശം
എന്‍.ബി.എസ് 1973
വിവിധ ലേഖനങ്ങളുടെ സമാഹാരം. ഉള്ളടക്കം: തോറോയും ഗാന്ധിജിയും, ശ്രീനാരായണഗുരു, ഒരു ഫലിതസമ്രാട്ട്, വിവേകാനന്ദ സന്ദേശങ്ങള്‍, ഗുരുശിഷ്യബന്ധം ടാഗോറിന്റെ വീക്ഷണത്തില്‍, ധര്‍മ്മിക മൂല്യങ്ങള്‍, എഴുത്തച്ഛന്റെ കാവ്യപ്രപഞ്ചം, വേഡ്‌സവര്‍ത്തിന്റെ ചില ചിന്തകള്‍, സി.വി.കുഞ്ഞുരാമന്‍, കവിത ആശാനുശേഷം, പ്രൊഫ. കുറ്റിപ്പുഴ കൃഷ്ണപിള്ള.
Leave a Reply