കോട്ടയത്തു തമ്പുരാന്റെ ആട്ടക്കഥകള്‍
(ആട്ടക്കഥ)
കോട്ടയത്തു തമ്പുരാന്
എന്‍.ബി.എസ് 1976
കോട്ടയത്തു തമ്പുരാന് രചിച്ച ആട്ടക്കഥകളായ ബകവധം, കിര്‍മ്മീരവധം, കല്യാണസൗഗന്ധികം, നിവാതകവചകാലകേയവധം എന്നിവ ഉള്‍പ്പെടുന്നു. ദേശമംഗലത്തു രാമവാരിയരുടെ വ്യാഖ്യാനവും എന്‍.വി.കൃഷ്ണവാരിയരുടെ അവതാരികയും.
Leave a Reply