ജോര്‍ജ് നെല്ലായിയുടെ നോവലുകള്‍
പ്രമുഖ ജനപ്രിയ നോവലിസ്റ്റ് ജോര്‍ജ് നെല്ലായിയുടെ നിരവധി നോവലുകള്‍ പല പ്രസാധകരും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അരളിപ്പൂക്കള്‍ എന്ന നോവല്‍ എന്‍.ബി.എസ് 1978ലും, ഒരിറ്റുവെള്ളത്തിനുവേണ്ടി, ചിത്തിരക്കിളി, ദീപാരാധന എന്നീ നോവലുകള്‍ 1980ലും പ്രസിദ്ധീകരിച്ചു. എന്‍.ബി.എസ് 1979ല്‍ പാതിരാക്കുന്ന്,പൊയ്മുഖങ്ങള്‍, മണല്‍പ്പുറങ്ങള്‍ എന്നീ നോവലുകളും എന്‍.ബി.എസ് തന്നെ 1978ല്‍ മെഴുകുതിരി നാളങ്ങള്‍ എന്ന നോവലും പ്രസിദ്ധീകരിക്കുകയുണ്ടായി.
Leave a Reply