വേളൂര്‍ കൃഷ്ണന് കുട്ടിയുടെ ഹാസ്യകൃതികള്‍
വേളൂര്‍ കൃഷ്ണന് കുട്ടി
വേളൂര്‍ കൃഷ്ണന് കുട്ടിയുടെ വിവിധ ഹാസ്യകൃതികള്‍ ശ്രദ്ധേയങ്ങളാണ്. പ്രമുഖമായവ ഇവ: ഉച്ചഭാഷിണി (കുന്നംകുളം എച്ച് ആന്റ് സി 1976), ഉണ്ടിട്ടുപോയാല് മതി (കോട്ടയം ദീപിക 1976), എപ്രില്‍ ഫൂള്‍ ( കോട്ടയം ഡി.സി 1976), ക്യാ ബോല്‍ത്താ ഹേ (സാ.പ്ര.സ.സംഘം 1976), ജര്‍മ്മന്‍ കിസ്സ് (തിരു.പ്രഭാതം 1978), പെണ്ണുകാണല്‍ (കോട്ടയം റോയല്‍ 1980), ഫ്രൂട്ട് സലാഡ് (വിദ്യാര്‍ഥിമിത്രം 1977), ബ്ര ബ്രാ ബ്രി ബ്രീ (സാ.പ്ര.സ.സംഘം 1977), വേളൂര്‍ ടു മോസ്കോ (കോന്നി വീനസ് 1977), ശമ്പളമേ ശരണം (വിദ്യാര്‍ഥിമിത്രം 1976).
Leave a Reply