ഉപന്യാസങ്ങള്‍
(പഠനം)
പാറയില്‍ ഉറുമീസ് തരകന്
കോട്ടയം ഡി.സി 1980
പാറയില്‍ ഉറുമീസ് തരകന്റെ നിരൂപണകൃതിയാണിത്. സുകുമാര്‍ അഴിക്കോടിന്റെ അവതാരിക. ഉള്ളടക്കം: പാശ്ചാത്യ നിരൂപണ സിദ്ധാന്തങ്ങള്‍, ട്രെയിനിന്റെ സിദ്ധാന്തങ്ങള്‍, മോള്ട്ടന്റെ സിദ്ധാന്തങ്ങള്‍, സാഹിത്യത്തിലെ ഹാസ്യരസം, മിസ്റ്റിസിസം.
Leave a Reply