കേരള സംസ്കാരം
(ചരിത്രം)
ജോസഫ് ഇടമറുക്
കോട്ടയം വിദ്യാര്‍ഥിമിത്രം 1971
ജോസഫ് ഇടമറുക് രചിച്ച ചരിത്രകൃതിയാണിത്. കേരളത്തിന്റെ ഭൂമിശാസ്ത്ര പശ്ചാത്തലം, ചരിത്രഗവേഷണം കേരളത്തില്‍ തുടങ്ങി 27 അധ്യായം ഒന്നാംഭാഗത്തിലും, കൃഷിയുടെ ചരിത്രം, വ്യവസായങ്ങള്‍ തുടങ്ങി സ്ഥലപുരാണം വരെയുള്ള 13 അധ്യായങ്ങള്‍ രണ്ടാംഭാഗത്തിലുമുണ്ട്.
Leave a Reply