നാലു ഭാഷാകാവ്യങ്ങള്‍
(കവിത)
കുണ്ടൂര്‍ നാരായണമേനോന്‍
കോഴിക്കോട് പൂര്‍ണ 2002
കുണ്ടൂര്‍ നാരായണമേനോന്റെ നാലു ഭാഷാ കാവ്യങ്ങളുടെ സമാഹാരമാണിത്. കോമപ്പന്‍, കണ്ണന്‍, പാക്കനാര്‍, കൊച്ചി ചെറിയ ശക്തന്‍ തമ്പുരാന്‍ എന്നീ കാവ്യങ്ങള്‍. ആമുഖം കെ.ഗോപാലകൃഷ്ണന്‍. ഈ കൃതിയുടെ ഒന്നാംപതിപ്പ് 1912ല്‍ തിരുവനന്തപുരം ബി.വി പുറത്തിറക്കി.
Leave a Reply