അമൂര്‍ത്തം
(കവിത)
ബിനോയ് കൃഷ്ണന്
സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം 2023
കവിയും ഗാനരചയിതാവും മാധ്യമപ്രവര്‍ത്തകനുമായ ബിനോയ് കൃഷ്ണന് രചിച്ച് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ‘അമൂര്‍ത്തം’ കവിതാസമാഹാരമാണ്. ഭാവതീവ്രവും ജീവിതഗന്ധിയുമായ കവിതകളുടെ സമാഹാരമാണ് അമൂര്‍ത്തം. എന്‍.എസ് സുമേഷ് കൃഷ്ണനാണ് അവതാരിക എഴുതിയിരിക്കുന്നത്.
Leave a Reply