ഇന്ബിട്വീനിംഗ്
(ഇംഗ്ലീഷ് കവിത)
വിനീത മാത്യു
കറന്റ് ബുക്‌സ് തൃശൂര്‍ 2024
പുതുമുഖ കവയത്രിയായ വിനീത മാത്യുവിന്റെ കാവ്യ സമഹാരമാണിത്. പ്രണയത്തിന്റെ നഷ്ടവും, ദുഃഖവും ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും അതിജീവിനവുമാണ് ഈ സമാഹാരത്തിലൂടെ കവയിത്രി ചര്‍ച്ചചെയ്യുന്നത്. ഇംഗ്ലീഷ്‌കവിതാ പുസ്തകമാണിത്.
Leave a Reply