കുട്ടികളുടെ കൊച്ചുസാര്‍ പി.എന്‍.പണിക്കരായ കഥ
(ജീവചരിത്രം)
മഹേഷ് മാണിക്കം
സൈകതം ബുക്സ് 2022
ജീവചരിത്രകൃതിയാണിത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായ പി.എന്‍.പണിക്കരുടെ ജീവിത കഥ കുട്ടികള്‍ക്കായി വിശദീകരിക്കുന്ന പുസ്തകം. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ചരിത്രം കൂടി ഇതില്‍ വിവരിക്കുന്നു. പണിക്കരുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം കോര്‍ത്തിണക്കിയിരുന്നു.
Leave a Reply