ചവിട്ടുകളി admin October 14, 2017 ചവിട്ടുകളി2020-09-10T21:42:42+05:30 സംസ്കാരമുദ്രകള് No Comment വിവിധ സമുദായക്കാർക്കിടയിൽ ചില്ലറ ഭേദങ്ങളോടെ ചവിട്ടുകളി നിലവിലുണ്ട്. പൊതുവേ കോൽകളിയോട് സാമ്യം ഉണ്ടെങ്കിലും കോൽ ആവശ്യമില്ല. പത്തോ പതിനാറോ പേർ പങ്കെടുക്കാറുണ്ട്. chavittukali, ചവിട്ടുകളി
Leave a Reply