നാല്‍പ്പാട്ട്
തീയസുദായത്തിന്റെ ഘടനയിലെ ഒരു ഘടകം. ദേശസഭകള്ക്ക് ‘തറ’ യെന്നുപറയും. അനേകം ‘തറ’കള്‍ കൂടുന്നത് ‘കഴക’മാണ്. ഇവയ്ക്ക് രണ്ടിനുമിടയില്‍ ‘നാല്‍പ്പാട്’ എന്ന ഘടകമുണ്ട്. നാലുതറകള് ചേര്ന്നതിനത്രെ ‘നാല്‍പ്പാട്’ എന്നു പറയുന്നത്. ‘കഴക’ ത്തില്‍ നാല് നാല്പ്പാടുകള് ഉണ്ടാകും.
Leave a Reply