ശലഭമന്ത്രം admin October 14, 2017 ശലഭമന്ത്രം2018-07-20T23:59:05+05:30 സംസ്കാരമുദ്രകള്‍ No Comment മന്ത്രവാദകര്മത്തിനുള്ള ഒരു ധ്യാനമന്ത്രം. ശിവനെ ചിലന്തിയായി സങ്കല്പിച്ച്, പ്രപഞ്ചം മുഴുവന്‍ അതിന്റെ എട്ടുകാലുകള്ക്കിടയില് അധീനമാകുന്നുവെന്ന് ഭാവനചെയ്യുന്നതാണ് സര്വവശ്യത്തിനുള്ള ശലഭമന്ത്രം. dhyanamandram, prapanjam, salabhamandram, ധ്യാനമന്ത്രം, പ്രപഞ്ചം, ശലഭമന്ത്രം
Leave a Reply