ആദ്യപതിപ്പ്: 2011 ജാനുവരി
കല്യാണപാട്ടുകളെയും ഒപ്പന എന്ന കലാരൂപത്തെയും അവയ്ക്ക് ജനജീവിതത്തിലുള്ള സ്വാധീനത്തെയുംപ്പറ്റി മാപ്പിളപ്പാട്ട് ഗായകനും ഗവേഷകനുമായ വി.എം. കുട്ടി രചിച്ച പഠന ഗ്രന്ഥം. ഒപ്പനയുടെ ചരിത്രത്തിലേക്കും ഒപ്പനപ്പാട്ടുകളുടെ ആദ്യകാല രചയിതാക്കളിലേക്കും ആഴത്തില്‍ ഇറങ്ങിച്ചെല്ലുകയാണ് ഈ പുസ്തകത്തില്‍. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിരവധി കല്യാണപ്പാട്ടുകള്‍ ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.
പ്രസാധകര്‍: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്