കുമ്പാരന്കട്ടിയില്നിന്ന് കളക്ടറേറ്റിലേക്ക്
(ആത്മകഥ)
ഭാസ്കരന് പൂവത്തിങ്കല്‍
എകതത്വ പബ്ലിക്കേഷന്‍, പാലക്കാട് 2022
മണ്‍കലമുണ്ടാക്കുന്ന കുമ്പാരന്കട്ടിയില്നിന്ന് ഡെപ്യൂട്ടി കളക്ടറുടെ കസേര വരെയെത്തിയ ലേഖകന്റെ ആത്മകഥ. ഒരു കഥപോലെ ലളിതമായി വായിച്ചുപോകാവുന്ന ഹൃദ്യവും പ്രചോദനാത്മകവുമായ കൃതി.
Leave a Reply