(വൈജ്ഞാനികം)

ഡോ.ടി.ആർ. ജയകുമാരി,
ആർ. വിനോദ് കുമാർ
ഗ്രീൻ ബുക്‌സ്

പ്രകൃതിയുടെ നീർത്തടങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന നീർപ്പക്ഷികളെ ക്കുറിച്ചുള്ള ഗ്രന്ഥം. കേരളത്തിലുള്ളതും കേരളത്തിലേക്ക് ദേശാടകരായി എത്തുന്നതുമായ പക്ഷികളെക്കുറിച്ചുള്ള വിശദമായ വിവരണങ്ങൾ അടങ്ങിയ കൃതി.