ഗവേഷണ പ്രബന്ധങ്ങള്‍
(നിരൂപണം)
എന്‍.വി.പി ഉണിത്തിരി
സാ.പ്ര.സ.സംഘം 1979
എന്‍.വി.പി ഉണിത്തിരിയുടെ ഗവേഷണ പ്രബന്ധങ്ങളാണിത്. ഉള്ളടക്കം: ശാകുന്തളത്തിന്റെ കേരളീയ വ്യാഖ്യാനങ്ങള്‍, നളചന്ദ്രോയ കാവ്യം, അഭിരാമന്‍ ആര്?, സരസ്വതി എന്ന വാക്കിനെപ്പറ്റി, ദശനാമികള്‍.
എന്‍.വി.കൃഷ്ണവാരിയരുടെ അവതാരിക.
Leave a Reply