(കഥകള്‍)
അന്‍വര്‍ അബ്ദുള്ള
എസ്.പി.സി.എസ് 2024
അപകടവിഷാദയോഗം, സ്മര്യപുരുഷന്‍, സൈ്വരിണി, വ്‌ളാദ് തുടങ്ങി ഒമ്പത് കഥകളിലൂടെ വായനക്കാരന് തികച്ചും വ്യത്യസ്തവും അപരിചിതവും നവാനുഭൂതി പകരുന്നതുമായ വായനാനുഭവം നല്‍കുകയാണ് അന്‍വര്‍ അബ്ദുള്ള. പുനര്‍വായനകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുന്ന കഥാസമാഹാരം.