ജന്മശതാബ്ദിപ്പതിപ്പ്: എം.ഗോവിന്ദന്‍
(ജീവചരിത്രം)
പ്രൊഫ.എം.കെ.സാനു
കേരള സാഹിത്യ അക്കാദമി
മലയാളസാഹിത്യത്തില്‍ ജീവചരിത്രരചനാ ശാഖയില്‍ പരിണതപ്രജ്ഞനാണ് പ്രൊഫ.എം.കെ.സാനു. സാമൂഹികമുന്നേറ്റ മൂല്യങ്ങളുടെ കാവലാളായ മഹാത്മാക്കളെക്കുറിച്ച് അദ്ദേഹം നടത്തിയിട്ടുള്ള ചിത്രീകരണങ്ങള്‍ ഏറെ ആദരണീയമാണ്. എം.ഗോവിന്ദനെക്കുറിച്ച് അദ്ദേഹമെഴുതിയ ഈ ജീവചരിത്രഗ്രന്ഥവും അതിലുള്‍പ്പെടുന്നു. എം.ഗോവിന്ദന്റെ ജന്മശതാബ്ദിവര്‍ഷത്തില്‍ എം.ഗോവിന്ദന്‍ വിതച്ച സാഹിതീയവും സാംസ്‌കാരികവുമായ വിത്തുകളുടെ വിളവെടുപ്പുനടത്താന്‍ സഹായിക്കുന്ന ഒരു ഗ്രന്ഥമാണിത്.
Leave a Reply