തച്ചില്‍ മാത്തുത്തരകന്
(ജീവചരിത്രം)
ചമ്പക്കുളം ബി.കെ.എം 1947
വര്ത്തകപ്രമാണിയായിരുന്ന തച്ചില്‍ മാത്തുത്തരകന്റെ ജീവചരിത്രം. കേരളത്തിലെ നസ്രാണി സമുദായ ചരിത്രം കൂടി പ്രതിപാദിച്ചിരിക്കുന്നു. അന്നത്തെ കേരളം, നസ്രാണി സമുദായം, ഭരണമാറ്റങ്ങള്‍, ആലങ്ങാടിന്റെ അനന്തരഗതി, സുറിയാനിക്കാര്‍ക്ക് അമളി, തമ്പിയും മെക്കാളെയും തുടങ്ങിയ ലേഖനങ്ങള്‍. രണ്ടാം പതിപ്പ് 1962ല്‍ പി.ജെ.തോമസിന്റെ അവതാരികയോടെ പ്രസിദ്ധീകരിച്ചു.
Leave a Reply