പച്ചമഷിക്കാലം
(ഓര്‍മ്മ)
ടി.എന്‍.പ്രകാശ്
പൊടിപിടിച്ച ഫയലുകളും ഉദ്യോഗസ്ഥ മേധാവിത്വവും പിന്നാക്കാവസ്ഥയും നിറഞ്ഞ ഒരു ലോകത്തില്‍ പൂന്തോട്ടം പണിയാന്‍ വിധിക്കപ്പെട്ട തോട്ടക്കാരന്റെ കഥയാണ് പച്ചമഷിക്കാലം. വെളിച്ചം വിതറുന്ന സൂര്യകാന്തിപ്പാടത്ത് പൂക്കളിറുക്കുന്ന വിഖ്യാതനായ ചിത്രകാരനെപ്പോലെ ഒരു എഴുത്തുകാരന്‍.
Leave a Reply