(കവിത)
പന്തളം കേരളവര്‍മ്മ
പന്തളം ജന്മശതവാര്‍ഷിക സ്വാഗതസംഘം 1979
മഹാകവി പന്തളം കേരളവര്‍മ്മയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് സ്വാഗതസംഘം പ്രസിദ്ധീകരിച്ച കൃതി. എന്‍.വി.കൃഷ്ണവാരിയരുടെ അവതാരിക.