(പഠനം)
എഡി: കെ.പി.ജയകുമാര്‍
സംസ്ഥാന ചലച്ചിത്ര അക്കാദമി 2022

പി.ബാലചന്ദ്രന്‍ എന്ന നാടകകാരന്റെയും സിനിമാ പ്രവര്‍ത്തകന്റെയും ചലച്ചിത്ര ജീവിതം രേഖപ്പെടുത്തുന്ന കൃതി. നാടക രചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, അധ്യാപകന്‍, നടന്‍ എന്നീ നിലകളിലുള്ള ബാലചന്ദ്രനെ വിലയിരുത്തുന്നു. അരങ്ങിലും ആള്‍ക്കൂട്ടത്തിലും ഒരുപോലെ ലയിച്ചുചേര്‍ന്ന പ്രതിഭയെ വിലയിതുത്തുന്നു.