വിദേശപര്യടനങ്ങള്‍
(ചരിത്രം)
ഫാദര്‍ ജോസഫ് വടക്കന്‍
ആലപ്പുഴ പ്രകാശം 1968
1964 സെപ്തംബര്‍ 21ന് കാനഡയിലേക്കു പുറപ്പെട്ടതുമുതല്‍ 1965 ജൂണ്‍ 26ന് തൃശൂര്‍ മടങ്ങിയെത്തുന്നതു വരെയുള്ള കാലത്തെ കാര്യങ്ങളാണ് കൃതിയില്‍. അവസാന അധ്യായത്തില്‍ 1962ല്‍ ബാങ്കോക്കിലും സമീപരാജ്യങ്ങളിലും നടത്തിയ പര്യടനത്തിന്റെ വിവരണങ്ങള്‍ ഉള്‍പ്പെടുന്നു. പ്രതിപാദ്യം കൂടുതലും കേരളത്തിലെ രാഷ്ട്രീയത്തെക്കുറിച്ചാണ്. യാത്രാവിവരണമാണ് എന്നുതോന്നും. എന്നാല്‍ അതല്ല.
Leave a Reply