വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍
(12 വാല്യങ്ങള്‍)
ഒരുകൂട്ടം എഴുത്തുകാര്‍
ഡി.സി ബുക്‌സ് 2023
മനുഷ്യസംസ്‌കാരത്തിന് മറക്കാനാവാത്തതാണ് നമ്മുടെ ഭാരതവര്‍ഷം. ഇവിടത്തെ വാമൊഴിക്കഥാലോകത്തിന്റെ വേരുകള്‍ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പേ ഉണ്ടായ വേദോപനിഷത്തുകളിലേക്കും പഞ്ചതന്ത്ര-കഥാസരിത് സാഗരാദി ക്ലാസിക്കുകളിലേക്കും നീണ്ടുകിടക്കുന്നു. ലോകമെങ്ങുമുള്ള മനുഷ്യര്‍ പരിഭാഷകളിലൂടെ ആ കഥകള്‍ അനുഭവിച്ചറിഞ്ഞു പ്രചരിപ്പിച്ചു. യുഗാന്തരങ്ങളുടെ ആദരവു പിടിച്ചുപറ്റിയ ഭാരതീയ നാടോടിക്കഥകളുടെയും എന്നും ഭാരതത്തിനോട് ഒട്ടിനിന്നിരുന്ന അയല്‍നാടുകളിലെയും വാമൊഴിക്കഥകളുടെ അപൂര്‍വസമാഹാരം.
Leave a Reply