സാഹിത്യാപരാധങ്ങള്‍
(ഉപന്യാസങ്ങള്‍)
എം.ജി.എസ്.നാരായണന്
കോഴിക്കോട് പൂര്‍ണ 1972
എം.ജി.എസ് നാരായണന് എഴുതിയ വിവിധ ലേഖനങ്ങളുടെ സമാഹാരം. വള്ളത്തോളിന്റെ ജീവിതവീക്ഷണം, ആശാന്റെ പ്രണയചിന്ത, കുടുംബത്തിന്റെ സംഗീതം, ഇടശ്ശേരിക്കവിതയ്ക്ക് ഒരു പ്രവേശിക, സി.ജെ.എന്ന ധിക്കാരിയുടെ കാതല്‍ തുടങ്ങിയ ലേഖനങ്ങള്‍.
Leave a Reply