സിംഹഭൂമി
(യാത്രാവിവരണം)
എസ്.കെ പൊറ്റെക്കാട്ട്
കോഴിക്കോട് കെ.ആര് 1954
എസ്.കെ പൊറ്റെക്കാട് നടത്തിയ ആഫ്രിക്കന്‍ പര്യടനത്തിന്റെ വിവരണം. ഒന്നാം ഭാഗം 1954ല്‍ ഇറങ്ങി. പരിഷ്കരിച്ച പതിപ്പ് എറണാകുളം പരിഷത് ബുക് സ്റ്റാള്‍ 1959ല്‍ ഇറക്കി. ബഗമായോ, ടാംഗ, കെനിയ തുടങ്ങിയ ദേശങ്ങള്‍ സന്ദര്‍ശിച്ചതിന്റെ വിവരണം. രണ്ടാം ഭാഗത്തില്‍ മൊമ്പാസ, നയ്റോബി, വിക്ടോറിയ തടാകം എന്നിവ വിവരിക്കുന്നു.
Leave a Reply