(ചരിത്രം)
സി.എം.എസ് ചന്തേര
കണ്ണൂര്‍ 1974
സി.എം.എസ് ചന്തേര എഴുതിയ കൃതിയാണ് ഉത്തരകേരളത്തിന്റെ അജ്ഞാത ചരിത്രം. ഉള്ളടസ്വരൂപം, കന്യകയായ അമ്മ, ബ്രഹ്മചാരിയായ മകന്‍, ചങ്ങാതികള്‍, ക്ഷേത്രപെരുമാക്കന്മാര്‍ എന്നീ അധ്യായങ്ങള്‍.