ഉരുവം admin October 25, 2024 ഉരുവം2024-10-25T15:21:56+05:30 No Comment (കഥകള്‍)അമല്പുതിയ കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ അമലിന്റെ 11 കഥകള്‍ ഈ സമാഹാരത്തിലുണ്ട്. വളര്‍ന്നു പന്തലിച്ച് ബഹുരൂപമാര്‍ന്ന് വഴുതിമാറുന്ന സമകാലത്തിന്റെ മുഖത്തേക്ക് പിടിക്കുന്ന കണ്ണാടിയായി അമലിന്റെ കഥകളെ വിലയിരുത്താം.
Leave a Reply