(കവിത)
കെ.ജി.കാവാലം
ആലുവ പെന്‍ബുക്‌സ് 2001
കെ.ജി. കാവാലത്തിന്റെ 28 കവിതകളുടെ സമാഹാരമാണിത്. എം.ലീലാവതിയുടെ അവതാരിക.