എന്റെ ഗ്രാമകഥകള്‍
(കഥകള്‍)
അംബികാസുതന്‍ മാങ്ങാട്
ഒലിവ് പബ്ലിക്കേഷന്‍, കോഴിക്കോട് 2018
വടക്കേ മലബാറിലെ ഗ്രാമീണജീവിതത്തിന്റെ കരുത്തും വിശുദ്ധിയും വരച്ചിടുന്ന പന്ത്രണ്ടു കഥകളുടെ സമാഹാരം. ഗ്രാമീണ ജീവിതത്തിന്റെ പാരിസ്ഥിതികമായ നന്മകള്‍ നഷ്ടപ്പെട്ടുപോകുന്നതിലുള്ള ആശങ്കയും, ആചാരങ്ങളും വില്‍പ്പനച്ചരക്കായി മാറുന്നതിന്റെ അപഹാസ്യതയും ഇതിലൂടെ കഥാകൃത്ത് പങ്കുവയ്ക്കുന്നു. എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷം കാസര്‍കോടന്‍ ജീവിതത്തിനുമേല്‍ അപായമണി പോലെ നില്‍ക്കുന്നത് ഈ കഥകളിലൂടെ അനുഭവിച്ചറിയാം.
Leave a Reply