കലാപസാഹിത്യം ചെറുകാട് നിരൂപണങ്ങള്‍ admin August 10, 2021 കലാപസാഹിത്യം ചെറുകാട് നിരൂപണങ്ങള്‍2021-08-10T18:47:23+05:30 No Comment (നിരൂപണം) ശാന്താലയം കേശവന് നായര്‍ കേരള ഗ്രന്ഥശാലാ സംഘം 1978 ചെറുകാട് എന്ന പേരില്‍ അറിയപ്പെടുന്ന സി.ഗോവിന്ദപ്പിഷാരടിയുടെ നോവലുകളെ ആസ്പദമാക്കിയുള്ള നിരൂപണമാണ് കലാപസാഹിത്യം എന്ന പേരില്‍ പുറത്തുവന്നത്.
Leave a Reply