(കഥകള്‍)
സി.പി.ശഫീഖ് ബുഖാരി
ഐ.പി.എച്ച്. ബുക്‌സ്

ചരിത്രം കുട്ടികളില്‍ നന്മയും ചിന്തയും ഉണര്‍ത്തും. അവര്‍ പുതിയ ലോകങ്ങളിലേക്ക് വളരും. പുതിയ കാര്യങ്ങളെ ക്കുറിച്ച് ചിന്തിക്കും. തിന്മകളില്‍നിന്ന് അകന്നുപോവും. കുഞ്ഞുമനസ്സുകളില്‍ നന്മയുണര്‍ത്തുന്ന ഖുര്‍ആന്‍ കഥകളാണിത്.