(ചരിത്രം)
ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
മംഗലാപുരം ബാസല്‍ മിഷന്‍ 1868
ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എഴുതിയ കൃതിയാണിത്. 1498 മുതല്‍ 1531 വരെയുള്ള കേരള ചരിത്രമാണിത്. മദിരാശി ആര്‍ക്കൈവ്‌സിലുണ്ട്. പിന്നീട് 1961ല്‍ മാത്യു എം. കുഴിവേലിയുടെ അവതാരികയോടെ തിരുവനന്തപുരത്തെ ബാലന്‍ പ്രസാധകര്‍ അതു പ്രസിദ്ധീകരിച്ചു.