(കവിത)
കളീക്കല്‍ എം.ഡി.കെ പണിക്കര്‍
കരുനാഗപ്പള്ളി സുധ പബ്ലി.2003
കളീക്കല്‍ എം.ഡി.കെ പണിക്കരുടെ 20 കവിതകളുടെ സമാഹാരമാണിത്. അമ്പലപ്പുഴ ഗോപകുമാറിന്റെ അവതാരിക.